HOME

കചടതപ: ഭട്ടതിരിയുടെ കൈപ്പട പ്രദർശനം

Welcome to 'Ka Cha Ta Tha Pa'

Picture 1 of 130


Caligraphy by Bhattathiri Curated by Sundar Ramanathaiyer in association with Ravi Gopalan Nair and Parvathy Baul.

കൈ കൊണ്ടെഴുതിയാലത് കൈയക്ഷരമല്ലേ?
എഴുതിത്തെളിഞ്ഞു വരുന്നതല്ലേ കൈപ്പട?
എങ്കിൽ, വരച്ചെഴുതി തെളിഞ്ഞുവരുന്ന, സുന്ദരമായ കൈയക്ഷരം കലിഗ്രഫിയാവില്ലേ? എന്നാലത് കലാകൗമുദിയിലും മലയാളം വാരികയിലും കഥയ്‌ക്കോ കവിതയ്‌ക്കോ ലേഖനത്തിനോ ശീർഷകമായി ചെയ്‌തതാണെങ്കിലോ? +കലിഗ്രഫി എന്നു വിളിക്കാം, അല്ലേ?
Ka Cha Ta Tha Pa: Calligraphy by Bhattathiriഇതാ ഭട്ടതിരിയുടെ കൈപ്പട പ്രദർശനം; ഇന്ദുലേഖയിൽ.
ഇങ്ങനെയൊരു പ്രദർശനം നടാടെയാണ്. എവിടെയൊക്കെ മലയാളിയുണ്ടോ അവിടെയൊക്കെ ഭട്ടതിരിക്കൈപ്പട പ്രദർശിപ്പിക്കേണ്ടതാണെന്ന് ഇതിന്റെ അവതാരകർക്ക് തോന്നുന്നു. എന്തായാലും കുട്ടികളെ കചടതപ കാണിക്കാൻ മറക്കരുത്- മലയാളലിപി അറിയാത്ത കുട്ടികളേപ്പോലും.

2 Comments

  1. തിരുവനന്തപുരത്ത് മുന്‍പ് പ്രദര്‍ശനം നടന്നപ്പോള്‍ നേരിട്ട് കണ്ടിരുന്നു. വളരെ മനോഹരം. മലയാളികള്‍, അല്ലാ, മലയാളം ലിപി അറിയുന്നവര്‍ എല്ലാരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. കലയും കൌതുകവും ഒരുമിക്കുന്ന ഒരു മനോഹരമായ പ്രദര്‍ശനം!

  2. Ithu oru book aayal assalaayirikkum.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.