HOME

സുരക്ഷയുടെ പാഠങ്ങൾ


Muralee Thummarukudy, an emergency management expert working with the United Nations, writes about safety measures to be taken in everyday life.
Publisher: Mathrubhumi Books, Kozhikode Pages:104 Paper back Price: INR 65

ഒരു അപകടവാർത്തയെങ്കിലും  റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസമില്ല. വീട്ടിലും സ്‌കൂളിലും റോഡിലുമെല്ലാം അപകടം പതിയിരിക്കുന്നു. എന്നാൽ സുരക്ഷയെക്കുറിച്ച് നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് അവബോധം കുറവാണ്. പല അപകടങ്ങളും ഒഴിവാകുന്നത് ഭാഗ്യം കൊണ്ടു മാത്രം. ഐക്യരാഷ്‌ട്രസഭയിലെ അടിയന്തര രക്ഷാകാര്യവിദഗ്‌ധനായ മുരളി തുമ്മാരുകുടിയുടെ ലേഖനങ്ങളുടെ പ്രസക്‌തി ഇതാണ്.

അല്പം ശ്രദ്‌ധിച്ചാൽ പല അപകടങ്ങളും മരണങ്ങളും ഒഴിവാക്കാം. ഓരോ വ്യക്‌തിക്കും അതിനു വേണ്ട അവബോധം ഉണ്ടാക്കുകയാണ് ഈ ലേഖനങ്ങളുടെ ലക്ഷ്യം. കുട്ടികളും മുതിർന്നവരും തീർച്ചയായും മനസിരുത്തി വായിക്കേണ്ട പുസ്‌തകം.

READ PAGES & BUY THIS BOOK

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.