കൊഴിഞ്ഞ ഇലകള്‍
Autobiography by Joseph Mundassery
Publisher: Current Books Thrissur, Thrissur Paper back Pages: 383 Price: INR 230
പണ്ഡിതന്‍, എഴുത്തുകാരന്‍, വാഗ്‌മി, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്‌ധനായിരുന്ന പ്രൊഫ ജോസഫ് മുണ്ടശ്ശേരിയുടെ ആത്‌മകഥ.
തികച്ചും ഇതൊരാത്‌മകഥയാണോ? അല്ല. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന കുറെ അനുഭവങ്ങളുടെ ഏറെക്കുറെ ക്രമാനുഗതമായ ഒരനുസ്‌മരണം മാത്രം. അതും 1952 വരെ. അനുഭവസ്‌മരണകള്‍ മാത്രമാണോ? അല്ല. അഭിപ്രായങ്ങളുമുണ്ട് : മുണ്ടശ്ശേരി.



