വാതില്പ്പുറപ്പാട്
Vaathilpurappadu is new collection of memoirs by Devaki Nilayangode; a sequel to Kaalappakarchakal.
Publisher: H&C Publishing House, Thrissur Paper Back Pages : 84 Price: INR 50
ഇത് ഒരു സമുദായത്തിന്റെ അന്യംനിന്നുപോയ ആചാരാനുഷ്ഠാനങ്ങളുടെ വിവരണപുസ്തകല്ല. മറിച്ച് ഒരു ശരാശരി മലയാളി പിന്നിട്ടുപോന്ന കാലത്തിന്റെ ചിത്രങ്ങളാണ്. പണ്ട് ധാരാളം കണ്ടിരുന്നതും ഇന്നു ദുര്ലഭമായി മാത്രം കാണാന് കഴിയുന്നതുമായ ചില നാട്ടുകാര്യങ്ങളും കാഴ്ചകളും.



