HOME

എന്റെ ആദ്യത്തെ കഥകള്‍

CLICK TO BUY THIS

Stories by T Padmanabhan
Publisher: H&C Publishing House, Thrissur Paper Back Pages : 137  Price: INR 80

ടി പദ്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഡോക്‍ടറുടെ കഥ, കത്തിയും കൈവളയും, പുതിയ തലമുറ, എസ്‌ക്കിമോ, വാടക, തറവാടിന്റെ മാനം, അമ്മാമന്‍, കാട്ടിലെ കഥ, ബുക്‍സ്‌റ്റാളും റസ്‌റ്ററന്റും, ലില്ലി, ജീവിതത്തിന്റെ ഒരേട്, നേര്‍വഴി, മമ്മദ്‌ക്കായുടെ മുസീബത്ത്, പാല്‍‌പ്പൊടി എന്നീ 14 കഥകള്‍.

Ente Aadyathe Kathakal. Page 26

Picture 1 of 2

1 Comment

  1. indulekha…good site..

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.