HOME

സച്ചിന്‍

CLICK TO BUY THIS

Biography of great Indian cricketer Sachin Tendulkar by K Viswanath
Publisher: Lipi Publications, Kozhikode. Paperback Pages: 150  Price: INR 100

സച്ചിന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എത്തിയിട്ട് 20 വര്‍ഷമാകുന്നു. ലോകം മുഴുവന്‍ ആദരിക്കപ്പെടുന്ന ഈ  ക്രിക്കറ്ററുടെ ജീവിതവും കരിയറും ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഗ്രന്ഥം. സച്ചിന്‍ എന്ന ഇതിഹാസം, സാഹിത്യസഹവാസിലെ സച്ചു, സച്ചാച്ചുവിന്റെ ലോകം, മഹായാനം തുടങ്ങുന്നു, ആദ്യ ലോക റെക്കോഡും രഞ്‌ജിക്യാപ്പും  എന്നിങ്ങനെ 30 അധ്യായങ്ങള്‍.

Sachin. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.