ജീവിതം പാടുന്ന ഗ്രാമഫോണ്‍

Autobiography of Eranjholi Moosa, one of the most popular Mappilappattu singer of Kerala. A touching life story prepared by Thaha Madayi.
Publisher: DC Books, Kottayam Pages: 72 Paperback Price: INR 45
കേരളത്തിലെ ഏറ്റവും ജനപ്രിയനായ മാപ്പിളപ്പാട്ടുകാരന്റെ ആത്‌മകഥ.
അനുഭവങ്ങളുടെ പാട്ടുകാരനാണ് എരഞ്ഞോളി മൂസ. പിഞ്ചായ നാളുതൊട്ടുതന്നെ ഈ ഗായകന്‍ അനുഭവങ്ങളുടെ മുള്‍ക്കിരീടം ചുമക്കുന്നുണ്ട്. മലയാള ജീവിതാനുഭവരചനകളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്ന ഓര്‍മകളുടെ പുസ്‌തകമാണിത്. ഈ പുസ്‌തകം പാടിക്കേള്‍പ്പിക്കുന്നത് ജീവിതം തന്നെയാണ് : പുനത്തില്‍ കുഞ്ഞബ്‌ദുള്ള.


