അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്

One of the most revolutionary plays in Malayalam. Adukkalayil Ninnu Arangathekku by V T Bhattathirippad made history.
Publisher: DC Books, Kottayam Pages: 76 Paperback Price: INR 50
അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഒരു വെറും നാടകമല്ല. അന്ധവിശ്വാസങ്ങളില്‍ മുങ്ങി നിന്നിരുന്ന ഒരു സമൂഹത്തെ നേര്‍വഴിക്കു നയിച്ച വെളിച്ചം കൂടിയാണ്. ഒരു സമുദായത്തിന്റെയും അതുവഴി കേരളസമൂഹത്തിന്റെയും പരിവര്‍ത്തനത്തിനു കാരണമായ കൃതി. ഡോ കെ അയ്യപ്പപ്പണിക്കരുടെ അവതാരിക.


