HOME

രതി പണം അധികാരം


Discourse by Osho, translated into Malayalam by Anilkumar Thiruvoth
Publisher: Olive Publications, Kozhikode  Pages: 130    Paperback Price: INR 80

മനുഷ്യജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രതി, പണം, അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിപ്ലവകരമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും. രതി: ഒരു ജീവാധാര തേജസ്, മതങ്ങള്‍ ലൈംഗികോര്‍ജത്തെ ദുഷിപ്പിക്കുന്നു, ബ്രഹ്മചര്യം: രതികാമനയുടെ പരമസുഗന്ധം എന്നിങ്ങനെ 11 ലേഖനങ്ങള്‍. ഓഷോയെക്കുറിച്ച്, അനുഭവിച്ചറിയാനൊരു ക്ഷണം എന്നിങ്ങനെ രണ്ടു ലേഖനങ്ങള്‍ അനുബന്ധമായുണ്ട്.

Rathi Panam Adhikaram. Page 12

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.