HOME

കഥ തുടരും..


Autobiography of K P A C Lalitha, one of Kerala’s best movie actress and wife of Bharathan, one of the most loved film directors in Malayalam. This book, prepared by Babu Bharadwaj, is a great contribution to the Malayalam film history too.
Publisher: DC Books, Kottayam Pages: 274   Paperback  Price: INR 140

മലയാളികള്‍ക്ക് ഒരിക്കലും ഒരു സിനിമാതാരം മാത്രമല്ല കെ പി എ സി ലളിത. വളരെക്കാലം അടുത്ത് പരിചയമുള്ള ഒരു ചേച്ചി, അല്ലെങ്കില്‍ അനുജത്തി അങ്ങനെയങ്ങനെ. ഈ ആത്‌മകഥ വായിച്ചാലും അതു പോലെ തന്നെ. ലളിത നമ്മോട് സംസാരിക്കുകയാണ് എന്നു തോന്നും. മുഖച്ചമയങ്ങളില്ലാതെ, മനസില്‍ മൂടുപടമില്ലാതെ.

ഇത് അമ്പത്തിയെട്ടുവര്‍ഷം ജീവിച്ചുതീര്‍ത്ത ഒരു സ്‌ത്രീയുടെ കഥയാണ്. ഒപ്പം കേരളത്തിന്റെ രാഷ്‌ട്രീയ, നാടക, സിനിമാലോകത്തെ അറിയപ്പെടാത്ത ചില അധ്യായങ്ങളും. ഭരതന്‍, തോപ്പില്‍ഭാസി, പദ്‌മരാജന്‍, ബഹദൂര്‍, ശ്രീവിദ്യ, അടൂര്‍ഭാസി തുടങ്ങി നമുക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ധാരാളം പേര്‍ ഈ ആത്‌മകഥയിലൂടെ വീണ്ടും ജീവിക്കുന്നു.

Katha Thudarum. Page 12

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.