HOME

ഈഡിപ്പസ്


Malayalam version of Oedipus the King, Athenian tragedy by Sophocles, done by C J Thomas. Songs translated by N V Krishna Varier. Study by Prof. M Thomas Mathew.
Publisher: MaluBen Publications, Thiruvananthapuram  Paper Back  Pages: 64 Price: INR 45

Oedipus. Page 60

Picture 1 of 2

സോഫോക്ലീസിന്റെ ഏറ്റവും മികച്ച നാടകമെന്നു വാഴ്‌ത്തപ്പെടുന്ന ഈഡിപ്പസ് രാജാവിന്റെ മലയാളവിവര്‍ത്തനം. സി. ജെ തോമസാണ് വിവര്‍ത്തനം നിര്‍വഹിച്ചത് എന്നത് ഈ കൃതിയുടെ മാറ്റുകൂട്ടുന്നു.

അച്‌ഛന്റെ രക്‍തം ചിന്തിയവന്‍, അമ്മയുടെ ഭര്‍ത്താവ്, ഈശ്വരന് വേണ്ടാത്തവന്‍, സഹോദരന്മാരായ മക്കളുടെ പിതാവ്  ഇങ്ങനെ ഏറ്റവും നിന്ദ്യമായ വിധിക്കു കീഴടങ്ങേണ്ടി വന്ന ഈഡിപ്പസിന്റെ ദുരന്തകഥ.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.