HOME

ഒരു കുടയും കുഞ്ഞുപെങ്ങളും


Novel by Muttathu Varkey
Publisher: DC Books, Kottayam Pages: 88  Paperback  Price: INR 40

അനാഥരാണ് ലില്ലിയും ബേബിയും. അങ്ങേയറ്റം ദാരിദ്ര്യവും കഷ്‌ടപ്പാടും അനുഭവിച്ചു വളരുന്ന കുഞ്ഞുങ്ങള്‍. ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിച്ചു. പോലീസിനെ ഭയന്ന് അവന്‍ നാടു വിട്ടു. മടങ്ങി വരുമ്പോള്‍ അനുജത്തിക്ക് കുടയുമായി വരാമെന്നും പറഞ്ഞ്. ഈ കുട്ടികളുടെ സംഭവബഹുലമായ കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. കുട്ടികള്‍ക്കു വേണ്ടി മുട്ടത്തുവര്‍ക്കി എഴുതിയ ഈ നോവല്‍ മുതിര്‍ന്നവര്‍ക്കും രസിക്കും.

Oru Kudayum Kunjupengalum. Page 20

Picture 1 of 2

2 Comments

  1. Its a heartfelt story. Thanks Varkey sir

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.