HOME

ദ്വീപുകളും തീരങ്ങളും


New novel by Anand. Dweepukalum Theerangalum tells the story of Rishi, Galeena and Inna.
Publisher: DC Books, Kottayam Pages: 80  Paperback  Price: INR 50

പണ്ട് നര്‍മദാനദീതീരത്ത് ഒരച്‌ഛന്‍ മകനെ കാളിക്ക് ബലി കൊടുത്ത യഥാര്‍ഥ സംഭവത്തില്‍ നിന്ന് ആരംഭിച്ച് മുപ്പതുകളില്‍ റഷ്യയില്‍ നടന്ന മറ്റൊരു യഥാര്‍ഥ സംഭവത്തില്‍ അവസാനിക്കുന്ന കഥ. ഇതിനിടയില്‍  പുരാണങ്ങളിലെയും ബൈബിളിലെയും  ഖുര്‍‌ആനിലെയും ചിലകാഴ്‌ചകളിലൂടെയും ഈ നോവല്‍ കടന്നു പോകുന്നു.

Dweepukalum Theerangalum. Page 16

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.