ഞാന്‍ ഒരു വീട്

ബാല്യകാലത്തില്‍ നിന്ന് ചില ജീവിതനുറുങ്ങുകള്‍
Memoirs by Chandramathi
Publisher: H&C Publishing House, Thrissur Paper Back Pages : 67 Price: INR 45
കുമാരി ചന്ദ്രിക, മാധവിമന്ദിരം, പാല്‍ക്കുളങ്ങര, തിരുവനന്തപുരം.
ചന്ദ്രമതിയുടെ ആദ്യ മേല്‍വിലാസം. ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഇത്ര ഭംഗിയുള്ള ഒരു മേല്‍വിലാസം പിന്നീട് എനിക്കുണ്ടായിട്ടില്ല എന്നു ചന്ദ്രമതി പറയുന്നു. ഈ മാധവിമന്ദിരത്തെ ചുറ്റിപ്പറ്റിയുള്ള ബാല്യകാലസ്‌മരണകളാണ് ഞാന്‍ ഒരു വീട്. ഒരു കുട്ടിയുടെ കുറുമ്പും കൌതുകവും നിറഞ്ഞ 20 കുറിപ്പുകള്‍.


