HOME

സിനിമയല്ല ജീവിതം


Memoirs written by Film Star Urvasi with B Sreerekha
Publisher: DC Books, Kottayam Pages: 96   Paperback Price: INR 60

തന്നെ സ്‌പര്‍ശിച്ച ചില സംഭവങ്ങള്‍, വ്യക്‍തികള്‍ ഇതൊക്കെ ഓര്‍ത്തെടുക്കുകയാണ് നടി ഉര്‍വശി. സിനിമയിലെ തുടക്കം, വേര്‍പിരിഞ്ഞു പോയ അനുജന്‍, നഷ്‌ടപ്പെട്ട വീട് ഇതെല്ലാം ഈ കുറിപ്പുകളിലുണ്ട്. പദ്‌മരാജന്‍, ലോഹിതദാസ്, സില്‍ക്ക്‍സ്മിത, മോനിഷ, മുരളി, രഘുവരന്‍, ഉണ്ണിമേരി, രേവതി തുടങ്ങിയവരും ഈ ഓര്‍മകളിലൂടെ കടന്നുവരുന്നു.

Cinemayalla Jeevitham. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.