ഓര്‍ഡര്‍ ഓര്‍ഡര്‍ ഓര്‍ഡര്‍

നിയമസഭയിലെ ഫലിതവേളകള്‍
Some humourous moments from the Kerala State Legislative Assembly by Prof K V Thomas. Cartoons and caricatures by Cartoonist Sudheernath.
Publisher: DC Books, Kottayam Pages: 143 Paperback Price: INR 80
കേരള നിയമസഭയില്‍ 2001-2009 കാലയളവില്‍ അരങ്ങേറിയ നര്‍മമുഹൂര്‍ത്തങ്ങളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. പ്രൊഫ കെ വി തോമസിന്റെ ഈ 98 കുറിപ്പുകളുടെ രസം കൂട്ടാന്‍ സുധീര്‍നാഥിന്റെ കാര്‍ട്ടൂണുകളും ഒപ്പമുണ്ട്.


