HOME

പെണ്ണകങ്ങള്‍


Novel by Sethu
Publisher: DC Books, Kottayam Pages: 390  Paperback Price: INR 195

തന്റെ ആറു മുന്‍‌കാലനോവലുകളില്‍ നിന്ന്‍ സ്‌ത്രീകഥാപാത്രങ്ങളുടെ ഭാഗം അടര്‍ത്തിയെടുത്ത് സേതു പുന:സൃഷ്‌ടിച്ച നോവലാണ് പെണ്ണകങ്ങള്‍. ദേവി, കമലാക്ഷിയമ്മ, കാതറീന്‍, പ്രിയംവദ, മോഹന, കാദംബരി എന്നിങ്ങനെ ആറു നായികമാരിലൂടെ ആറ് അധ്യായങ്ങളിലായി രൂ‍പപ്പെടുത്തിയ നോവല്‍.

Pennakangal. Page 22

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.