വര്‍ഷങ്ങള്‍ക്കു മുമ്പ്

Memoirs by Madhavikkutty
Publisher: Current Books Thrissur, Thrissur Paper back Pages: 200 Price: INR 120
കുട്ടിക്കാലത്തെ സ്‌മരണകള്‍ അയവിറക്കാന്‍ താത്‌പര്യമില്ലാത്തവരില്ല. അതത്ര നിറപ്പകിട്ടുള്ളതല്ലെങ്കില്‍ പോലും. ഇതാ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ചില കാര്യങ്ങള്‍ പറയുന്നു. പുന്നയൂര്‍ക്കുളവും കല്‍ക്കത്തയുമൊക്കെയാണ് പശ്‌ചാത്തലം. ആകെ 36 ഓര്‍മക്കുറിപ്പുകള്‍.


