HOME

എന്റെ സ്വത്വാന്വേഷണ പരീക്ഷകള്‍


Travelogue by Punathil Kunjabdulla
Publisher: DC Books, Kottayam Pages: 130 Paperback Price: INR 75

പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ നാലു യാത്രകളുടെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്‌തകം. അലിഗഡ്, സിങ്കപ്പൂര്‍, മ്യാന്‍‌മാര്‍, ലക്ഷദ്വീപ്. ഈ സ്‌ഥലങ്ങളില്‍ കണ്ട കാഴ്‌ചകള്‍, കഴിച്ച ഭക്ഷണം, പരിചയപ്പെട്ട വ്യക്‍തികള്‍ -എല്ലാം  സരസമായി വര്‍ണിച്ചിരിക്കുന്നു. ഒപ്പം ചില ഓര്‍മകളും, മേമ്പൊടിയായി ചിത്രങ്ങളും.

Ente Swathwanweshana Pareekshakal. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.