എം. ടി.യുടെ വൈശാലി

Screen Play of the noted film Vaisali by M T Vasudevan Nair. This film is directed by Bharathan
Publisher: MaluBen Publications, Thiruvananthapuram Paper Back Pages: 79 Price: INR 55
മികച്ച മലയാള സിനിമകളിലൊന്ന് എന്നു നിസംശയം പറയാവുന്ന വൈശാലിയുടെ തിരക്കഥ.
മഹാഭാരതത്തിലെ നിരവധി ഉപകഥകളിലൊന്നാണ് വൈശാലിയുടേത്. ദേവദാസിയായ മാലിനിയുടെ അതിസുന്ദരിയായ മകളാണ് വൈശാലി. വിഭാണ്ഡകമഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിലെത്തിച്ച് മഴപെയ്യിക്കുവാനായി അവള്‍ നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗനു് വൈശാലി ഒരു പെണ്ണാണെന്നു് പോലും അറിയില്ലായിരുന്നു. സുന്ദരനായ മുനികുമാരനില്‍ വൈശാലി ആകൃഷ്‌ടയാകുന്നു.



wow… look at the beauty of the language……
This movie is a classic work of both M.T Vasudevan Nair and Bharathan. Bharathan is an artist and film director who is not with us now. M.T Vasudevan Nair’s “VAISALI” is a clasic in colour, whereas the writer’s first movie contribution titled as “NIRMALYAM” is a classic in Black & White. Hats off to VETERAN WRITER M.T VASUDEVAN NAIR