HOME

മുകുന്ദന്റെ കഥകള്‍


Stories by  M Mukundan
Publisher: DC Books, Kottayam Pages: 274 Paperback Price: INR 140

എം മുകുന്ദന്റെ തെരഞ്ഞെടുത്ത 34 കഥകളുടെ സമാഹാരം. കഴിഞ്ഞ 20 കൊല്ലത്തിനിടയില്‍ മുകുന്ദനെഴുതിയ കഥകളുടെ ഒരു സൂക്ഷ്‌മപരിച്‌ഛേദം ഈ പുസ്‌തകത്തിലുണ്ട്. ഈ കാലഘട്ടത്തില്‍ മുകുന്ദന്‍ കൈവരിച്ച വളര്‍ച്ചയുടെ വ്യത്യസ്‌തമുഖങ്ങള്‍ നിങ്ങള്‍ക്കിവിടെ പ്രതിഫലിച്ചു കാണാം. രാജകൃഷ്‌ണന്‍ വി യുടെ അവതാരികയില്‍ നിന്ന്.

Mukundante Kathakal. Page 54

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.