അത്തംപെരുന്നാള്‍

Novel by V K N
Publisher: DC Books, Kottayam Pages: 88 Paperback Price: INR 50
കടലാസില്‍ ബാള്‍ പോയിന്റ് പേന വെച്ച കാലംതന്നെ മറന്നിരിക്കുന്നു. എഴുതാന്‍ കോപ്പിയില്ലാഞ്ഞിട്ടല്ല. എത്രയോ സിനിമകള്‍ രാജ്യത്തു കളിക്കുന്നു. വിദേശത്തെ വീരന്മാര്‍ മിനക്കെട്ടെഴുതിയ എത്രയോ പുസ്‌തകങ്ങള്‍ ഈ രാജ്യത്തു വില്പനയ്‌ക്കു വരുന്നു. അതൊന്നുമില്ലെങ്കില്‍ത്തന്നെ, ആയുര്‍വേദം, ജ്യോതിശാസ്‌ത്രം തുടങ്ങിയ എത്രയോ പ്രാചീന ഗ്രന്ഥങ്ങള്‍ നമുക്കുണ്ട്. വാചകങ്ങളും ഖണ്ഡികകളും ലിഫ്‌റ്റ് ചെയ്‌താല്‍ മതി, സിനിമ കാണേണ്ട. വേറെ പുസ്‌തകം വായിക്കേണ്ട.
എക്കാലവും പ്രസക്‍തിയുള്ള വി കെ എന്നിന്റെ നോവല്‍ അത്തംപെരുന്നാള്‍.


