ടാര്‍സന്‍ മലയാളത്തില്‍

One of the world’s most popular character again in Malayalam; Tarzan. This is the first book in the Tarzan Series: Tarzan Of The Apes written by Edgar Rice Burroughs and translated into Malayalam by R K Kartha.
Publisher: Regal Publishers, Kottayam Paper back Pages: 395 Price: 120
ജനകോടികളുടെ ആരാധനാമൂര്‍ത്തിയാണ് ബറോസിന്റെ ടാര്‍സന്‍. ആഫ്രിക്കന്‍ വനാന്തരത്തില്‍ കരുത്തും ബുദ്ധിയുമുള്ള ഒരു പെണ്‍കുരങ്ങു വളര്‍ത്തിയെടുത്ത ബാലന്‍. കാട്ടുകുരങ്ങിന്റെ കരുത്തും ഒപ്പം മനുഷ്യന്റെ ബുദ്‌ധിയുമുള്ള ടാര്‍സന്‍ ആള്‍ക്കുരങ്ങുകളുടെ രാജാവായി. ആ ഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യര്‍ അവന്റെ സാമ്രാജ്യത്തില്‍ കടന്നുകൂടി.
ബ്രെയിലി ഉള്‍പ്പടെ 57 ഭാഷകളില്‍ ടാര്‍സന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ടാര്‍സന്റെ മലയാളം പതിപ്പ് എത്തുന്നത്. ഇത് ടാര്‍സന്റെ വീരസാഹസിക കഥകളുടെ പ്രഥമവാല്യം.



help me to have entire tarzan series in malayalm.
hi
you can buy this book from indulekha.biz. Please visit this link. http://indulekha.biz/index.php?route=product/author&author_id=74
thanks