തുമ്പും തുരാലും

Memoirs by C V Sreeraman
Publisher: H&C Publishing House, Thrissur Paper Back Pages : 80 Price: INR 55
കുന്ദംകുളത്ത് താന്‍ അഭിഭാഷകനായി പ്രാക്‍ടീസ് ചെയ്‌തിരുന്ന കാലത്തെ സ്‌മരണകള്‍ രേഖപ്പെടുത്തിയിരിക്കുകയാണ് സി വി ശ്രീരാമന്‍. ഒന്നാം പടി മുതല്‍ പന്ത്രണ്ടാം പടി വരെയുള്ള അധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ തെളിഞ്ഞു വരുന്നത് ഒരു കാലഘട്ടത്തിന്റെ വ്യത്യസ്‌ത മുഖങ്ങള്‍. വ്യക്‍തി, എഴുത്തുകാരന്‍, കമ്യൂണിസ്‌റ്റുകാരന്‍ എന്നിങ്ങനെയുള്ള ശ്രീരാമന്റെ സഞ്ചാരപഥങ്ങള്‍ വെളിപ്പെടുത്തുന്ന വിശദമായ അഭിമുഖം അനുബന്ധമായുണ്ട്.


