കുഞ്ഞുണ്ണി എന്ന കുട്ടമ്മാമ

Memoirs by Usha Kesavaraj
Publisher: Grand Books, Kottayam Paperback, Pages: 71 Price: INR 50
കുഞ്ഞുണ്ണി മാഷിന്റെ മരുമകളും എഴുത്തുകാരിയുമായ ഉഷ ഇരുപത്തിയഞ്ചോളം വര്‍ഷം കൊണ്ട് താന്‍ അടുത്തറിഞ്ഞ കുട്ടമ്മാമയെ അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. കുഞ്ഞുണ്ണിയുടെ സമ്പാദ്യം, സ്‌നേഹത്തിന്റെ ആഴം, പാവം മാഷ്, പിടിവാശികള്‍, കുട്ടമ്മാമയുടെ ഓണം എന്നിങ്ങനെ 12 ലേഖനങ്ങള്‍. ഒപ്പം കുഞ്ഞുണ്ണി മാഷിന്റെ അപ്രകാശിത കവിതകളും.


