ജീവിക്കാന്‍ മറന്നുപോയ സ്‌ത്രീ

Novel by Vettoor Raman Nair
Publisher: DC Books, Kottayam Pages: 72 Paperback Price: INR 50
ഡയറിക്കുറിപ്പുകളുടെ മാതൃകയില്‍ എഴുതിയ ഒരു പ്രണയ നോവലാണിത്. ചന്ദ്രനും ഭാമയും കടുത്ത പ്രണയത്തിലാണ്. ഇവരുടെ വിവാഹം നടക്കാനിരിക്കേ ചന്ദ്രന്‍ മരിച്ചു. മനസില്‍ ചന്ദ്രനെ മാത്രം സൂക്ഷിച്ച് നീണ്ട 26 വര്‍ഷം ഭാമ കാത്തിരുന്നു. തുടര്‍ന്ന് ഭാമയ്‌ക്കു മുന്നില്‍ കനകം എത്തുന്നു. അവള്‍ ചന്ദ്രന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നു. ഡി സിയുടെ നൊസ്റ്റാള്‍ജിയ പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം.


