HOME

Chinthichu Valaruka


Essays by Prof P A Varghese
Publisher: Mathrubhumi Books, Kozhikode Paper Back Pages: 85  Price: 50

ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരാള്‍ക്ക് സ്വയം തീരുമാനിക്കാം. സമ്പത്തും ആരോഗ്യവും വലിയ സ്‌ഥാനമാനങ്ങളും ആഗ്രഹിച്ചാല്‍, ദീര്‍ഘകാലം അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മനസില്‍ നിലനിര്‍ത്തിയാല്‍ അവ നേടിയെടുക്കാം. ഈ സത്യങ്ങള്‍ മനസിലാക്കി ജീവിതത്തില്‍ എങ്ങനെ ഉയര്‍ന്നു വരാം, ചിന്തയെ നിയന്ത്രിച്ച് എങ്ങനെ ആരോഗ്യവും സന്തോഷവും നേടിയെടുക്കാം എന്നു വിശദമാക്കുന്ന ലേഖനങ്ങള്‍.

Chinthichu Valaruka. Page 12

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.