Ekalochanam

Essays by V K Sreeraman
Publisher: Grand Books, Kottayam Paperback, Pages: 72 Price: INR 50
വേറിട്ട കാഴ്‌ചകളില്‍ എന്നും കണ്ണും മനസും ഉടക്കുന്ന വി കെ ശ്രീരാമന്റെ ലേഖനങ്ങള്‍. ഇവയില്‍ ഓര്‍മക്കുറിപ്പുകളുമുണ്ട്. വന്നേരിനാട്, ഓണവാണിഭം, വാപ്പിക്കുടിയിലെ പ്രഭാതങ്ങള്‍, രജനീകാന്തിന്റെ പ്രഭാതങ്ങള്‍, മമ്മൂട്ടിയുടെ സ്‌പീഡുകള്‍, പാലേരി മാണിക്യം എന്നിങ്ങനെ 27 ലേഖനങ്ങള്‍.


