Prathishedhikkunna Athmavukal

Three stories by Kahlil Gibran translated by Abraham
Publisher: Mathrubhumi Books, Kozhikode Paper Back Pages: 110 Price: 65
ഖലീല്‍ ജിബ്രാന്റെ മദാം റോസ് ഹാനി, ശവകൂടീരങ്ങളുടെ നിലവിളി, നാസ്‌തികനായ ഖലീല്‍ എന്നീ മൂന്നു കഥകള്‍ മലയാളത്തില്‍.
പ്രതിഷേധിക്കുന്ന ആത്‌മാവുകള്‍ ഖലീല്‍ ജിബ്രാന്റെ ആദ്യകാലകൃതിയാണെങ്കിലും അദ്ദേഹത്തിന്റെ ദര്‍ശനവും സമീപനവും ഭാഷയും ഇതിലെ കഥകളില്‍ നന്നായി തെളിയുന്നുണ്ട്. ഒറ്റപ്പെട്ടവരും പതിതരും പള്ളിയുടെയോ രാജാവിന്റെയോ ശിക്ഷയേറ്റു വാങ്ങിയവരുമായ മനുഷ്യരോടുള്ള അനുതാപം ഇതിലെ ഓരോ കഥയിലും നിറഞ്ഞു നില്‍ക്കുന്നു. ആമുഖത്തില്‍ സച്ചിദാനന്ദന്‍.
Readers who read this, also read:
MORE: Abraham, Kahlil Gibran



One must read Khali Gibran stories. Those are so interesting.