Athulyam

A different spirit, biography of Paralympic champion Malathi K Holla by Ananthakrishnan M in Malayalam translated by K M Sudheer
Publisher: Mathrubhumi Books, Kozhikode Paper Back Pages: 92 Price: 60
ലോകപ്രശസ്‌തയായ പാരാലിംപ്യന്‍ മാലതി കെ ഹൊള്ളയുടെ ജീവചരിത്രം. അമ്പത്തിരണ്ടാം വയസിലും ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വീല്‍ചെയര്‍ അത്‌ലറ്റ് ആണ് മാലതി. കടുത്ത വേദനകളും അനേകം പ്രതിബന്ധങ്ങളും അതിജീവിച്ചാണ് മാലതി ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ഇതിനകം മുപ്പത്തിമൂന്ന് സര്‍ജറികള്‍, ശാരീരികവും മാനസികവുമായ ഒട്ടനവധി പീഡനങ്ങള്‍. എല്ലാംനേരിട്ട് അവര്‍ നേടിയെടുത്ത ഈ വിജയം ഏവരെയും വിസ്‌മയിപ്പിക്കും, പ്രചോദിപ്പിക്കും.


