HOME

Ivar Enikku Aarayirunnu?


Memoirs by Dr  George Onakkoor
Publisher: DC Books, Kottayam Pages: 210  Paperback Price: INR 120

ഡോ ജോര്‍ജ് ഓണക്കൂര്‍ തന്റെ ജീവിതത്തെ പല വിധത്തില്‍ സ്‌പര്‍ശിച്ച വ്യക്‍തികളെ ഓര്‍ക്കുകയാണ് ഈ പുസ്‌തകത്തിലൂടെ. ആത്‌മാംശം, ജീവസ്‌പന്ദം, ഗുരുപഥം, ആദരം, കാവ്യാത്‌മകം, അക്ഷരോത്‌സവം, സ്‌പര്‍ശം എന്നിങ്ങനെ ഏഴു ഭാഗങ്ങള്‍. വ്യത്യസ്‌ത മേഖലയില്‍പ്പെട്ട പ്രശസ്‌തരും  അപ്രശസ്‌തരുമായ നാല്‍‌പത്തിയൊന്ന് വ്യക്‍തികള്‍.

Ivar Enikku Arayirunnu? Page 20

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.