HOME

Marunninu Polum Thikayatha Jeevitham


പുനത്തിലിന്റെ വൈദ്യാനുഭവങ്ങള്‍
Memoirs by Punathil Kunjabdulla
Publisher: DC Books, Kottayam Pages: 196 Paperback Price: INR 120

പെണ്‍‌മക്കള്‍ രണ്ടു‌പേരും അച്‌ഛനു മാറിമാറി ഉറക്കഗുളിക കൊടുത്തു തുടങ്ങി. രണ്ടു പേരുടെ കാമുകന്മാരും ഒരേ ദിവസം വന്ന ഒരു രാത്രിയില്‍ പാല്‍‌പ്പായസത്തില്‍ ഇഷ്‌ടം പോലെ ഗുളികകള്‍ പൊടിച്ചിട്ട് പരസ്പരമറിയാതെ രണ്ടു പേരും അച്‌ഛനു കൊടുത്തു. അച്‌ഛനാണെങ്കില്‍ മധുരപ്രിയനും….പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ നാല് ദശാബ്‌ദത്തിലധികം നീണ്ടു നിന്ന ചികിത്‌സാജീവിതത്തില്‍ നിന്നും ചില ഓര്‍മകള്‍. ആകെ 63 കുറിപ്പുകള്‍.

Marunninu Polum Thikayatha Jeevitham. Page 28

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.