HOME

Prapanchavismayangalilekku Georginte Rahasyathakkol


George’s Secret Key To The Universe by Lucy Hawking, Stephen Hawking and Christophe Galfard in Malayalam translated by N S Arunkumar
Publisher: DC Books, Kottayam Pages: 298   Paperback  Price: INR 150

പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സ്‌റ്റീഫന്‍ ഹോക്കിങ്ങും മകള്‍ ലൂസി ഹോക്കിങ്ങും ചേര്‍ന്നെഴുതിയ ആദ്യനോവല്‍. പ്രപഞ്ചത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഈ ശാസ്‌ത്രനോവല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കും.

സ്‌കൂള്‍ കുട്ടിയായ ജോര്‍ജിനു   ലോകത്തിലെ ഏറ്റവും ബുദ്‌ധിമാനായ സൂപ്പര്‍ കമ്പ്യൂട്ടര്‍ കോസ്‌മോസിനെ കിട്ടി. കോസ്‌മോസിന്റെ സഹായത്തോടെ ജോര്‍ജും കൂട്ടുകാരി ആനിയും ബഹിരാകാശത്ത് എത്തുന്നു.  ആ കമ്പ്യൂട്ടര്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കുന്ന ചിലരുടെ പ്രവര്‍ത്തനങ്ങളാല്‍ അവര്‍ തമോഗര്‍ത്തങ്ങള്‍ക്കു മുന്നില്‍ അകപ്പെടുന്നു.

Prapanchavismayangalilekku Georginte Rahasyathakkol. Page 14

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.