Mathavum Sthreepurusha Bandhavum

Essays by Leo Tolstoy translated by Ajith Kumar
Publisher: Olive Publications, Kozhikode Pages: 153 Paperback Price: INR 100
വ്യഭിചാരികളായ സ്‌ത്രീപുരുഷന്‍മാരില്‍ മദ്യപാനികളെപ്പോലെ ഒരു അസ്വസ്‌ഥതയും ദിനംപ്രതി നവംനവങ്ങളായ ആഗ്രഹങ്ങളും ഉണ്ടാകുന്നു. അനേകജനങ്ങളുമായി ബന്ധപ്പെടുന്നതു കൊണ്ടാണ് ഇതുണ്ടാവുന്നത്. ഒരു വ്യഭിചാരിക്ക് സംയമനം ചെയ്യാന്‍ കഴിയും. പക്ഷേ, അവന്റെ സ്‌ഥിതി മദ്യപാനിയുടേതു പോലെയാകുന്നു….സ്‌ത്രീപുരുഷബന്ധവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലിയോ ടോള്‍സ്‌റ്റോയിയുടെ പഠനം.


