HOME

Abhinayapadangal


Acting The First Six Lessons by Richard Boleslavsky in Malayalam translated by T M Abraham
Publisher: Mathrubhumi Books, Kozhikode Paper Back Pages: 95  Price: 60

പ്രസിദ്‌ധ നടനും അഭിനയപരിശീലകനും സംവിധായകനുമായ റിച്ചര്‍ഡ് ബൊലസ്‌ലാവ്‌സ്‌കിയുടെ ആക്‍ടിംഗ് : ദ ഫസ്‌റ്റ് ലെസന്‍സ് എന്ന ക്ലാസിക് കൃതിയുടെ മലയാള വിവര്‍ത്തനം. ഗുരുവും ശിഷ്യയും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളിലൂടെ അഭിനയകലയുടെ മര്‍മം വെളിപ്പെടുന്നു.

1933-ലാണ്  ബൊലസ്‌ലാവ്‌സ്‌കി ഈ പുസ്‌തകമെഴുതിയത്. പക്ഷേ, ഈ പാഠങ്ങളിലെ പല നീരീക്ഷണങ്ങളും ഭാവസൂചനകളും പ്രസക്‍തമായി നമുക്കനുഭവപ്പെടുന്നുണ്ട്. കാലഹരണപ്പെടുന്നില്ല, കാലത്തെ അതിജീവിക്കുകയാണ് ഈ സിദ്‌ധാന്തങ്ങള്‍. അവതാരികയില്‍ ജോണ്‍ പോള്‍.

Abhinayapadangal. Page 17

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.