Orikkal by N Mohanan

Novel by N Mohanan
Publisher: DC Books, Kottayam Pages: 70 Paperback Price: INR 45
സ്നേഹം പഠിപ്പിച്ച, സ്നേഹം കൊണ്ടു പരിചരിച്ച പണ്ടത്തെ പെണ്‍കുട്ടിയെക്കുറിച്ചുള്ള എന്‍ മോഹനന്റെ സ്മരണയാണ് ഈ നോവല്‍. രാഗങ്ങള്‍ക്ക് ഒരു കാലം എന്ന പേരില്‍ മലയാള മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ പരമ്പരയായി ഇതു പ്രസിദ്ധീകരിച്ചതാണ്. ആത്മകഥാപരമായ ഈ നോവലിനു മുന്നോടിയായി എന്‍ മോഹനന് എഴുതിയ കത്ത് ചുവടെ വായിക്കാം.



One of the best romantic story i ever read…. Pranayam pole, kavitha pole manoharam..
oru manju thullipole, oru prabhathampole manoharam
We can t understand value of things….
when those are in our hands….
We can understand it,when it lost from us………..
“അകലെയെക്കാള്‍ അകലെയാകുന്നു നീ
അരികിലെക്കാള് അരികിലാണത്ഭുതം”
vaayichu manasu niranju..