HOME

Kettiyitta Koladu


Collection of poems by Kamala Das translated by Sachidanandan
Publisher: DC Books, Kottayam Pages: 107  Paperback Price: INR 65

കമലാദാസിന്റെ അന്ത്യകവിതകള്‍ താരതമ്യേന മ്ലാനവും ഹതാശവുമാണ്; എങ്കിലും അവയ്‌ക്ക് ആ കൊതിപ്പിക്കുന്ന സുതാര്യതയും വിട്ടുവീഴ്‌ചയില്ലാത്ത സത്യസന്ധതയും ഭാവസംവേദനശേഷിയും നഷ്‌ടപ്പെട്ടിട്ടില്ല. ആമുഖത്തില്‍ സച്ചിദാനന്ദന്‍.

കമലാദാസിന്റെ കവിതകള്‍ മലയാളത്തില്‍. അനുബന്ധമായി കവിതകളെക്കുറിച്ചുള്ള പഠനം. കൂടാതെ കവിയും സിനിമാനിര്‍മാതാവുമായ സുരേഷ് കൊഹ്‌ലി കമലാദാസുമായി നടത്തിയ സംഭാഷണവും. അതില്‍ നിന്നുളള രണ്ടു പേജുകളാണ് ചുവടെ.

Kettiyitta Koladu. Page 94

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.