HOME

Gurumozhikal


മനനത്തിനും നിത്യപാരായണത്തിനും ഗുരുമൊഴികള്‍
Compiled by R Ramadas
Publisher: DC Books, Kottayam Pages: 88   Paperback
Price: INR 50

സമ്പാദ്യം അധികമായാല്‍ ആശ വര്‍ദ്ധിക്കും. മനസ്സമാധാനം നഷ്‌ടപ്പെടും. തൃപ്‌തിയാണാവശ്യം., എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്., അറിവുള്ളവര്‍ ഉപദ്രവിക്കാനോ ദുഷിക്കുവാനോ ഒരുങ്ങുകയില്ല… ഇങ്ങനെ നമ്മുടെ ചിന്തകളെയും ജീവിതത്തെയും ശുഭകരമാക്കുന്ന ഗുരുദേവവചനങ്ങളുടെ സമാഹാരം.

Gurumozhikal. Page 10

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.