HOME

കാന്‍സര്‍ കീഴടങ്ങി; രണ്ടു തവണ


Memoirs by Devi
Publisher: DC Books, Kottayam Pages: 94   Paperback
Price: INR 60

ജീവിതത്തിലെ നിസാരപ്രതിസന്ധികള്‍ക്കു മുമ്പില്‍ തളരുന്നവരാണ് പലരും. എന്നാല്‍ കാന്‍‌സര്‍ എന്ന മാരകരോഗം രണ്ടു തവണ ആക്രമിച്ചിട്ടും പതറാതെ നേരിട്ടു ദേവി. അവരുടെ സംഭവബഹുലമായ ജീവിതത്തില്‍ വേറെയും എത്രയോ പരീക്ഷണങ്ങള്‍, തിരിച്ചടികള്‍. അതിനെയെല്ലാം ധൈര്യത്തോടെ അതിജീവിച്ച ദേവി വായനക്കാരില്‍ പ്രത്യാശ നിറയ്‌ക്കുന്നു.  ഡോ വി പി ഗംഗാധരന്റെ അവതാരിക.

Santhvanasparsam. Page 18

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.