Hrudayavayal By Bobby Jose Kattikad

Essays by Fr. Bobby Jose Kattikad
Publisher: Theo Books, Kochi Pages: 222 Paperback Price: INR 90
നമുക്കിനിയും രൂപപ്പെടേണ്ട വിശുദ്‌ധമായൊരു സംസ്‌ക്കാരത്തിലേക്കുള്ള കിളിവാതില്‍ തുറക്കലാകുന്നു ഈ പുസ്‌തകം. സഞ്ചാരിയുടെ ദൈവത്തിന്റെ തുടര്‍ച്ചയെന്നും ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാം. നമ്മുടെ ഹൃദയവയലില്‍ വിതയ്‌ക്കാനായി നന്മയുടെ നാല്‍പ്പത്തിമൂന്നു ചെറുനാമ്പുകള്‍.


