Lady Chatterliyude Kamukanu Oramukham

Study by D H Lawrence translated by C Venugopal
Publisher: Olive Publications, Kozhikode Pages: 98 Paperback Price: INR 60
ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ എന്ന കൃതിയിലൂടെ വിവാദനായകനായ ഡി എച്ച് ലോറന്‍സിന്റെ ശ്രദ്‌ധേയമായ പഠനം. ധീരവും ശക്തവുമായ പ്രഖ്യാപനങ്ങള്‍ കൊണ്ട് സദാചാരമൂല്യങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണ് ലോറന്‍സ് . ചിന്താശകലങ്ങള്‍ക്ക് ഒരു ആമുഖം, അശ്ലീലവും അശ്ലീലസാഹിത്യവും, ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍ വിമര്‍ശനത്തിനൊരു മറുപടി എന്നിങ്ങനെ മൂന്ന് അധ്യായങ്ങള്‍.


