HOME

Moonamathe Muri

Stories by Satheeshbabu Payyannur
Publisher: Poorna  Publications, Kozhikode  Paperback  Pages: 75  Price: INR 50

വ്യത്യസ്‌ത വ്യക്‍തിത്വങ്ങളുള്ള പന്ത്രണ്ടു സ്‌ത്രീകളെ കഥാപാത്രങ്ങളാക്കി രചിക്കപ്പെട്ട കഥകള്‍. മൂന്നാമത്തെ മുറി, മുറി, മകള്‍ മകള്‍, കടലോരം, ചില പാചകപരീക്ഷണങ്ങള്‍  എന്നിങ്ങനെ സതീഷ്‌ബാബു പയ്യന്നൂരിന്റെ പന്ത്രണ്ടു കഥകള്‍. ഇവയില്‍ മുറി എന്ന കഥയില്‍ നിന്നുള്ള രണ്ടു പേജുകള്‍ വായിക്കാം.

Moonamathe Muri. Page 14

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.