Niram Mangiya Vazhithara

Autobiography by Somaly Mam, Cambodian author and human rights advocate in Malayalam translated by Raju Narayanaswamy IAS
Publisher: Grand Books, Kottayam Paperback, Pages: 260 Price: INR 185
കംബോഡിയന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സൊമാലിമാമിന്റെ വിഖ്യാതമായ ആത്‌മകഥ മലയാളത്തില്‍. കംബോഡിയയില്‍ അഞ്ചുവയസുള്ള പെണ്‍കുഞ്ഞുങ്ങളെ വരെ ലൈംഗികവൃത്തിയിലേക്ക് തളളിവിടുന്നു. സൊമാലിമാമിന്റെ ബാല്യവും ക്രൂരപീഡനങ്ങള്‍ നിറഞ്ഞതായിരുന്നു. ചുവന്ന തെരുവിലേക്ക് വില്‍ക്കപ്പെട്ട അവള്‍ അവിടെ നിന്നു രക്ഷപ്പെട്ടു. പിഞ്ചുപെണ്‍കുട്ടികളുടെയും സ്‌ത്രീകളുടെയും സംരക്ഷകയായി മാറി. ഒരു ആത്‌മകഥയില്‍ ഒതുക്കാനാവാത്തവിധം ഭീകരവും ഭീതിദവുമായ ആത്‌മകഥ.



Are there any takers for malayalam translations? Does anybody want articles?