Balamani Ammayude Kavithalokangal

Study by Dr M Leelavathi
Publisher: Mathrubhumi Books, Kozhikode Paper Back Pages: 384 Price: 230
മാതൃത്വത്തിന്റെ കവയിത്രിയെന്ന് അറിയപ്പെടുന്ന ബാലാമണിഅമ്മയുടെ കാവ്യലോകത്തെക്കുറിച്ച് ഡോ എം ലീലാവതിയുടെ പഠനം. ആമുഖം, ഭാവലോകം, ദര്‍ശനലോകം, കല്പനാലോകം എന്നിങ്ങനെ നാലു വിഭാഗങ്ങള്‍. അനുബന്ധമായി ബാലാമണിഅമ്മയുടെ കവിതകളുടെ പട്ടിക കാലക്രമത്തില്‍, കവയിത്രിയുടെ കൈപ്പടയിലുള്ള കവിത, ജീവിതരേഖ.



ബാലാമണിയമ്മയുടെ കവിതകള്‍ എന്നും ഹൃദ്യമായിരുന്നു. ഡോ.എം. ലീലാവതിയുടെ പഠനം വായിക്കണം.