Sherlock Holmes Kathakal

Twenty detective stories by Sir Arthur Conan Doyle translated by N M Namboodiri
Publisher: Mathrubhumi Books, Kozhikode Paper Back Pages: 406 Price: 200
ഡിക്‍ടിറ്റീവ് കഥാ സാഹിത്യത്തില്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനെ പോലെ വിജയിച്ച മറ്റൊരാളില്ല. അദ്ദേഹത്തിന്റെ സങ്കല്പസൃഷ്‌ടിയായ ഷെര്‍ലക് ഹോംസിന് 19 നൂറ്റാണ്ടില്‍ തുടങ്ങി ഇക്കാലത്തും ധാരാളം ആരാധകരുണ്ട്. ഡോയലിന്റെ 56 കഥകളില്‍ നിന്ന് കഥയുടെ മികവിനെയും വൈവിധ്യത്തെയും അടിസ്‌ഥാനമാക്കി തെരഞ്ഞെടുത്ത 20 കഥകളാണ് ഈ സമാഹാരത്തില്‍.


