Tintumon പുസ്‌തകമായി
ടിന്റു ആരാ മോന്‍! Pages: 92 Rs. 40
ഐ ലവ് യു ടിന്റു Pages: 87 Rs. 40
ടിന്റുമോനോടാണോ കളി! Pages: 92 Rs 40
Hit Jokes of Tintumon compiled by Jeena Rajan and Illustrations by Lijeesh Kakkur
Publisher: DC Books, Kottayam Paper Back
എസ് എം എസിലൂടെയും ഇന്റര്‍നെറ്റിലൂടെയും ടിന്റുമോന്റെ തമാശകള്‍ കേട്ടിട്ടില്ലാത്ത മലയാളികളില്ല. ലോകത്തിന്റെ വിവിധകോണുകളിലുള്ള മലയാളികള്‍ ഒന്നിച്ചു വളര്‍ത്തിയ ടിന്റുമോന്റെ തമാശകള്‍ പുസ്‌തകരൂപത്തില്‍. ടിന്റു ആരാ മോന്‍!,
ഐ ലവ് യു ടിന്റു, ടിന്റുമോനോടാണോ കളി! എന്നീ പുസ്‌തകങ്ങളിലായി ടിന്റുമോന്റെ ഹിറ്റ് വിറ്റുകളെല്ലാം, ചിത്രങ്ങള്‍ സഹിതം.


