Manalum Pathayum

Poems by Kahlil Gibran translated by T V Kochu Bava and K V Vincent
Publisher: Olive Publications, Kozhikode Pages: 66 Paperback Price: INR 40
ഖലീല്‍ ജിബ്രാന്റെ സാന്‍ഡ് ആന്റ് ഫോം എന്ന വിഖ്യാതകൃതി മലയാളത്തില്‍. ടിവി കൊച്ചുബാവയും കെ വി വിന്‍സന്റും ചേര്‍ന്നാണ് ജിബ്രാന്റെ വരികള്‍ ഒട്ടും സൌന്ദര്യം ചോരാതെ മലയാളത്തിലാക്കിയത്. ഡോ എം കെ മുനീറിന്റെ അവതാരിക- കൊച്ചുബാവ ഒരോര്‍മ. അനുബന്ധമായി സീനത്ത് കൊച്ചുബാവയുടെ ഓര്‍മക്കുറിപ്പ്- കഥയില്‍ അവശേഷിക്കുന്നത്.


