Malayalathile Muthassikkathakal

Stories for kids retold by Abida Yousuf
Publisher: DC Books, Kottayam Pages: 106 Paperback
Price: INR 60
പലതലമുറകളിലൂടെ കൈമാറി വന്ന മലയാളത്തിന്റെ സ്വന്തം മുത്തശ്ശിക്കഥകള്‍. കുട്ടത്തിപ്രാവും അനിയത്തിപ്രാവും, കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും, ഈച്ചയും പൂച്ചയും, അപ്പക്കൊതി, കാക്കയും തത്തയും എന്നിങ്ങനെ എക്കാലത്തെയും കുട്ടികളെ ഹരംകൊള്ളിക്കുന്ന 25 കഥകള്‍.


