HOME

Cristhuvinte Anthyapralobhanam


Screenplay of the film The Last Temptation of  Christ written by Paul Schrader. This Martin Scorsese movie is based on the famous novel written by Nikos Kazantzakis. Malayalam translation is by Bijuraj.
Publisher: Frame Film Society, Tirur Paper Back Pages: 121   Price: INR 75

നിക്കോസ് കസന്‍‌ദ് സാ‍ക്കീസിന്റെ പ്രശസ്തനോവലിനെ ആസ്പദമാക്കി മാര്‍ട്ടിന്‍ സ്കോര്‍സെസെ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ. പോള്‍ ഷ്രാഡര്‍ തിരക്കഥ എഴുതിയ ഈ ചിത്രം കസന്‍‌ദ് സാക്കീസിന്റെ നോവല്‍ പോലെ തന്നെ പ്രശസ്തി (ചിലപ്പോള്‍ കുപ്രശസ്തിയും!) നേടിയതാണ്. ക്രിസ്തുവിന്റെ യഥാര്‍ഥ ജീവിതത്തെയോ ബൈബിള്‍ വിവരണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല കസാന്‍‌ദ് സാക്കീസിന്റെ നോവലും ഈ ചിത്രവും. കസാന്‍‌ദ് സാക്കീസിന്റെ മനസ്സിലെ ക്രിസ്തുവിനെയാണ് നമ്മള്‍ കാണുന്നത്.

Kristhuvinte Anthyapralobhanam. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.