Totto- Chan

ടോട്ടോ-ചാന്‍; ജനാലയ്‌ക്കരികിലെ വികൃതിക്കുട്ടി
Autobiographical novel written by Japanese television personality and UNICEF Goodwill Ambassador Tetsuko Kuroyanagi in Malayalam translated by Anwar.
Publisher: National Book Trust, India Paper Back Pages: 202 Price: 50
ടോട്ടോ- ചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെയും അവളുടെ പ്രിയപ്പെട്ട റ്റോമോ വിദ്യാലയത്തിന്റെയും കഥയാണിത്. യൂനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറായി വളര്‍ന്ന തെത്‌സുകോ കുറോയാനഗി എന്ന ടോട്ടോ- ചാന്റെ സ്‌മരണകള്‍ എന്നും ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാം.
1937-ല്‍ കൊബായാഷി മാസ്‌റ്റര്‍ സ്‌ഥാപിച്ച റ്റോമോ വിദ്യാലയം 1945-ല്‍ ടോക്കിയോയിലെ ബോംബാക്രമണത്തില്‍ കത്തിയെരിഞ്ഞു. ആ കുറഞ്ഞ കാലയളവിനുള്ളില്‍ മാസ്‌റ്റര്‍ കുട്ടികള്‍ക്കു നല്‍കിയ അപൂര്‍വ ശിക്ഷണത്തിന്റെ ഓര്‍മകള്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പ്രത്യേകിച്ച് അധ്യാപകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.



A good read for all ages. This will make a perfect gift for kids. My 9 year old daughter loved it.
where is totto chan page4 in malayalam